Kerala

കേരളത്തിൽ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19. 7828 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 90,565; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,32,994

“Manju”

ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

7828 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 90,565; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,32,994

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തര്‍ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂര്‍ സ്വദേശി ശ്രീനാഥ് (28), കൊല്ലം മുണ്ടക്കല്‍ സ്വദേശി സനാതനന്‍ (82), പുനലൂര്‍ സ്വദേശി ഹംസകുട്ടി (81), പത്തനംതിട്ട താഴം സ്വദേശി ബിജു കെ. നായര്‍ (45), കോട്ടയം അരുവിത്തുറ സ്വദേശി പരീത് റാവുത്തര്‍ (77), ആലപ്പുഴ വലിയമാരം സ്വദേശി ഗോപാലകൃഷ്ണന്‍ (65), എറണാകുളം മട്ടാഞ്ചേരി സ്വദേശി പി.കെ. അലി (65), കുമാരപുരം സ്വദേശിനി ബേബി വര്‍ഗീസ് (57), തൃശൂര്‍ തമ്പാന്‍കടവ് സ്വദേശി പ്രഭാകരന്‍ (63), ഇരിങ്ങാലക്കുട സ്വദേശിനി ഉമാദേവി (57), ചെന്നൈപാറ സ്വദേശി ദേവസി (76), മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശിനി പാത്തുമ്മ (65), മാമ്പാട് സ്വദേശിനി അയിഷ (84), കുഴിമണ്ണ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (43), കോഴിക്കോട് മടവൂര്‍ സ്വദേശിനി മാളു (65), പേരാമ്പ്ര സ്വദേശി കുഞ്ഞിക്കണ്ണന്‍ (65), കൊയിലാണ്ടി സ്വദേശിനി രാധ (78), ചാക്യം സ്വദേശി അബ്ദു റഹ്മാന്‍ (78), പെരുവയല്‍ സ്വദേശിനി ബാലാമണി (59), വയനാട് പടിഞ്ഞാറേത്തറ സ്വദേശിനി ഫൗസിയ (29), കണ്ണൂര്‍ കൊട്ടിള സ്വദേശിനി ഖദീജ (70), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1457 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1080, മലപ്പുറം 723, കോഴിക്കോട് 698, എറണാകുളം 457, ആലപ്പുഴ 629, തിരുവനന്തപുരം 460, കൊല്ലം 474, പാലക്കാട് 258, കോട്ടയം 360, കണ്ണൂര്‍ 251, പത്തനംതിട്ട 131, കാസര്‍ഗോഡ് 129, വയനാട് 84, ഇടുക്കി 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 715, കൊല്ലം 636, പത്തനംതിട്ട 145, ആലപ്പുഴ 722, കോട്ടയം 1007, ഇടുക്കി 105, എറണാകുളം 741, തൃശൂര്‍ 778, പാലക്കാട് 286, മലപ്പുറം 1106, കോഴിക്കോട് 959, വയനാട് 109, കണ്ണൂര്‍ 379, കാസര്‍ഗോഡ് 140 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 90,565 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,32,994 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,88,635 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,682 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2621 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 45,85,050 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16), ഇടുക്കി ജില്ലയിലെ മറയൂര്‍ (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ മുടക്കത്തറ (3, 4, 5, 11, 12, 14, 16), വയനാട് ജില്ലയിലെ കണിയാമ്പറ്റ (സബ് വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ വല്ലാപ്പുഴ (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 690 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 150 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:

1 അടൂര്‍
(പന്നിവിഴ) 1
2 പന്തളം
(തോന്നല്ലൂര്‍, കുരമ്പാല) 5
3 പത്തനംതിട്ട
(പത്തനംതിട്ട) 3
4 തിരുവല്ല
(കുറ്റപ്പുഴ, ആലംതുരുത്തി, കാവുംഭാഗം, മഞ്ഞാടി, തിരുമൂലപുരം, ചുമത്ര) 15
5 ആനിക്കാട് 1
6 ആറന്മുള
(ഇടയാറന്മുള, ആറന്മുള) 3
7 അരുവാപുലം
(കുമ്മണ്ണൂര്‍, ഐരവണ്‍) 2
8 അയിരൂര്‍
(തെങ്ങുംകല്‍, പ്ലാങ്കമണ്‍) 2
9 ചിറ്റാര്‍
(കരിക്കയം) 5
10 ഏറത്ത്
(ചൂരക്കോട്, മണക്കാല) 2
11 ഇലന്തൂര്‍
(ഇടപ്പരിയാരം, ഇലന്തൂര്‍ ഈസ്റ്റ്) 7
12 ഏനാദിമംഗലം
(ഇളമണ്ണൂര്‍) 1
13 ഇരവിപേരൂര്‍
(ഇരവിപേരൂര്‍, വളളംകുളം) 26
14 ഏഴംകുളം
(മാങ്കൂട്ടം, കൈതപ്പറമ്പ്, ഏഴംകുളം) 3
15 എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 3
16 കടമ്പനാട്
(മണ്ണടി, കടമ്പനാട്) 2
17 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 2
18 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, കൂടല്‍) 2
19 കല്ലൂപ്പാറ
(തുരുത്തിക്കാട്, കടമാന്‍കുളം) 3
20 കോയിപ്രം
(നെല്ലിമല, പുല്ലാട്, കുമ്പനാട്) 5
21 കോന്നി
(ചെങ്ങറ, കോന്നി, പയ്യനാമണ്‍) 3
22 കൊറ്റനാട്
(കൊറ്റനാട്) 6
23 കോഴഞ്ചേരി
(കോഴഞ്ചേരി) 2
24 കുളനട
(മാന്തുക, കൈപ്പുഴ) 2
25 കുന്നന്താനം
(പാലയ്ക്കാത്തകിടി, കുന്നന്താനം) 8
26 കുറ്റൂര്‍
(വെണ്‍പാല, കുറ്റൂര്‍) 4
27 മലയാലപ്പുഴ
(ഏറം, മലയാലപ്പുഴ) 2
28 മല്ലപ്പളളി 1
29 മെഴുവേലി
(ഇലവുംതിട്ട) 2
30 മൈലപ്ര
(മണ്ണാറകുളഞ്ഞി) 2
31 നാറാണംമൂഴി
(അടിച്ചിപ്പുഴ, നാറാണംമൂഴി) 3
32 നാരങ്ങാനം
(തോന്ന്യാമല, നാരങ്ങാനം) 2
33 നെടുമ്പ്രം
(പൊടിയാടി, നെടമ്പ്രം) 10
34 നിരണം
(നിരണം) 3
35 ഓമല്ലൂര്‍ 1
36 പളളിക്കല്‍
(തെങ്ങമം, നെല്ലിമുകള്‍, തെങ്ങുംതാര) 3
37 പെരിങ്ങര
(പെരിങ്ങര) 2
38 റാന്നി 1
39 റാന്നി-പഴവങ്ങാടി
(കരികുളം, ചെല്ലക്കാട്) 3
40 റാന്നി-പെരുനാട് 1
41 റാന്നി-അങ്ങാടി 1
42 തണ്ണിത്തോട്
(തണ്ണിത്തോട്) 2
43 തോട്ടപ്പുഴശേരി
(തടിയൂര്‍. മാരാമണ്‍) 2
44 തുമ്പമണ്‍ 1
45 വടശേരിക്കര 1
46 വെച്ചൂച്ചിറ
(ചാത്തന്‍തറ) 2

ജില്ലയില്‍ ഇതുവരെ ആകെ 14977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 11685 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 89 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 271 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 12419 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2464 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2348 പേര്‍ ജില്ലയിലും, 116 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 114
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 108
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 32
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 68
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 98
6 പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസി 82
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 62
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 43
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 54
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 52
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 184
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 57
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1165
14 സ്വകാര്യ ആശുപത്രികളില്‍ 116
ആകെ 2235

ജില്ലയില്‍ 14114 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2024 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3898 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 69 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 126 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 20036 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 97973, 673, 98646.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 69028, 1239, 70267.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 3101, 25, 3126.
5 സി.ബി.നാറ്റ് പരിശോധന 158, 3, 161.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 170745, 1940, 172685.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1146 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3086 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1412 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.07 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 17 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 79 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1166 കോളുകള്‍ നടത്തുകയും, 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 പോസിറ്റീവ്; സമ്പർക്കം വഴി 711

വി.എം.സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 722 കോവിഡ്-19 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 959 പേര്‍ രോഗമുക്തി നേടി. ഇന്ന് വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് കേസുകൾ ഇല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ അഞ്ച് പേരും ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ ആറുമാണ്. 711 പേർക്കാണ് സമ്പര്‍ക്കം വഴി പോസിറ്റീവ് ആയത്.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കൊടിയത്തൂര്‍ – 1
മുക്കം – 1
വാണിമേല്‍ – 1
കൊയിലാണ്ടി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
(വെങ്ങളം, അരവിന്ദ് ഘോഷ് റോഡ്)
വടകര – 1
വില്ല്യാപ്പളളി – 1
കാക്കൂര്‍ – 1
ഓമശ്ശേരി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവർ – 711

•സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 243
(ആനിഹാള്‍ റോഡ്, മാങ്കാവ്, ഗുരുവായൂരപ്പന്‍ കോളേജ്, നടുവട്ടം, അരക്കിണര്‍, വളയനാട്, ചേവായൂര്‍, ചാലപ്പുറം, നല്ലളം, വെസ്റ്റ്ഹില്‍, കാരപ്പറമ്പ്, എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്സ്, വട്ടക്കിണര്‍, എരഞ്ഞിക്കല്‍, വേങ്ങേരി, മലാപ്പറമ്പ്, നടക്കാവ്, അരീക്കാട്, പുതിയങ്ങാടി, ശാന്തി നഗര്‍ കോളനി, കക്കുഴിപ്പാലം, കല്ലായി, കിണാശ്ശേരി, ആഴ്ചവട്ടം, മാവൂര്‍ റോഡ്, മൂഴിക്കല്‍, പറയഞ്ചേരി, പുതിയപാലം, ഇടിയങ്ങര, കോവൂര്‍, പന്നിയങ്കര, കോട്ടൂളി, കല്ലുത്താന്‍കടവ്, തിരുവണ്ണൂര്‍, കസ്റ്റംസ് റോഡ്, പുതിയകടവ്, എടക്കാട്, ചെലവൂര്‍, നെല്ലിക്കോട്, കൊമ്മേരി, ഡിവിഷന്‍ 11, 14, 19, 30, 35, 37, 44, 48, 50, 51, 52, 53, 56, 57, 65, 67, 68, 74 )

വടകര – 26
മരുതോങ്കര – 23
കൊയിലാണ്ടി – 20
ഉള്ള്യേരി – 20
ചാത്തമംഗലം – 20
കുന്നുമ്മല്‍ – 18
നാദാപുരം – 18
താമരശ്ശേരി – 17
കാരശ്ശേരി – 17
പെരുമണ്ണ – 16
നന്മണ്ട – 15
കൂത്താളി – 12
വില്യാപ്പളളി – 12
വളയം – 11
തിരുവളളൂര്‍ – 10
ചോറോട് – 10
മണിയൂര്‍ – 10
മാവൂര്‍ – 10
ഒളവണ്ണ – 10
ഫറോക്ക് – 9
ഓമശ്ശേരി – 9
പുതൂപ്പാടി – 9
കൊടിയത്തൂര്‍ – 8
എടച്ചേരി – 7
മൂടാടി – 7
കക്കോടി – 6
കൂരാച്ചൂണ്ട് – 6
ചെക്യാട് – 5
കോട്ടൂര്‍ – 5
മുക്കം – 5
നടുവണ്ണൂര്‍ – 5
നരിക്കുനി – 5
ഒഞ്ചിയം – 5
പയ്യോളി – 5
പെരുവയല്‍ – 5
തൂണേരി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 13

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
ഒഞ്ചിയം – 1 (ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
കോടഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക)
കൊടുവളളി – 1 (ആരോഗ്യപ്രവര്‍ത്തക)
വടകര – 1 (ആരോഗ്യപ്രവര്‍ത്തക)
പയ്യോളി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചെക്യാട് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കൊയിലാണ്ടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
നാദാപുരം – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9452
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 243

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 260
• ഗവ. ജനറല്‍ ആശുപത്രി – 175
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 77
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 83
• ഫറോക്ക് എഫ്.എല്‍.ടി.സി – 56
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 110
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 73
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 120
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 56
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 92
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 66
• അമൃത എഫ്.എല്‍.ടി.സി. വടകര – 66
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 16
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 55
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 71
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 51
• എം.ഇ.എസ് കോളേജ്, കക്കോടി – 43
• ഐ.ഐ.എം കുന്ദമംഗലം – 59
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 25
• റേയ്സ് ഫറോക്ക് – 8
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 65
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 128
• ഇഖ്ര ഹോസ്പിറ്റല്‍ – 83
• ഇഖ്ര അനക്ചര്‍ – 37
• ഇഖ്ര മെയിന്‍ – 25
• ബി.എം.എച്ച് – 58
• മിംസ് – 53
• മൈത്ര ഹോസ്പിറ്റല്‍ – 31
• നിര്‍മ്മല ഹോസ്പിറ്റല്‍ – 26
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 56
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ – 226
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 24
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 16
• മലബാര്‍ ഹോസ്പിറ്റല്‍ – 5
• പി.വി.എസ് – 8
• എം.വി.ആര്‍ – 4
• പി. കെ. സ്റ്റീല്‍സ് – 38
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6419
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 109
(തിരുവനന്തപുരം – 7, കൊല്ലം – 05, എറണാകുളം- 12, പാലക്കാട് – 08,
തൃശൂര്‍ – 01, മലപ്പുറം – 34, കണ്ണൂര്‍ – 42)

 

Related Articles

Back to top button