Kerala
ബിനീഷ് കൊടിയേരിയുടെ ചലച്ചിത്രമേഖലയിലെ ബന്ധം അന്വേഷിക്കണം: കെ.സുരേന്ദ്രൻ
ചലച്ചിത്രമേഖലയിൽ ബിനീഷ് പണം മുടക്കിയിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയിൽ നിന്നും കിട്ടിയ പണം സിനിമാ മേഖലയിൽ എത്തിയിട്ടുണ്ട്. ചില പുതിയ ചലച്ചിത്ര നിർമ്മാതാക്കൾക്ക് ഇതുമായി ബന്ധമുണ്ട്. കോടിക്കണക്കിന് രൂപയുടെ അനധികൃതമായ ഇടപാടുകൾ സിനിമാ മേഖലയിലും നടന്നിട്ടുണ്ട്. ഇതിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.