KeralaKozhikodeLatest

ജ്ഞാനോദയ കലാസമിതി ഉന്നതവിജയികളെ അനുമോദിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര: പതിയരക്കര ജ്ഞാനോദയ കലാസമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ചടങ്ങിൽ
കെ.കൃഷ്ണൻ മാസ്റ്റർ, എം.പ്രഭാകരൻ മാസ്റ്റർ, വി.വി.സുരേന്ദ്രൻ, സി.എം.ബാബു എന്നിവർ ആശംസകൾ നേർന്നു.

 

Related Articles

Back to top button