IndiaLatest

വാക്സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കേന്ദ്ര ആരോഗ്യമന്ത്രാലയം

“Manju”

 

Therapeutic Goods Administration – News, Research and Analysis – The  Conversation – page 1

ശ്രീജ.എസ്

രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിന്റെ പശ്ചാത്തലത്തില്‍ അയ്യായിരം പേര്‍ക്ക് പരിശീലനം നല്‍കിയെന്നും ലക്ഷദ്വീപ് ഒഴികെ എല്ലായിടത്തും പരിശീലനം പൂര്‍ത്തിയായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് പ്രതിരോധ വാക്സിനേഷനു മുന്നോടിയായുള്ള ഡ്രൈ റണ്‍ നാലു സംസ്ഥാനങ്ങളില്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ഈ മാസം 28, 29 തീയ്യതികളില്‍ ഡ്രൈ റണ്‍ നടക്കും.
വാക്സിന് കുത്തിവെയ്പ്പ് ഒഴികെയുള്ള എല്ലാ നടപടികളും ഡ്രൈ റണില്‍ പരിശോധിക്കും.

Related Articles

Back to top button