അമയന്നൂര്‍ : അമയന്നൂര്‍ ഹൈസ്കൂളിന്റെ മുറ്റത്ത് സ്ഥാപിച്ചിരുന്ന ഡസന്‍ കണക്കിനു ചെടിച്ചട്ടികളും ചെടികളും സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. സ്കൂളിലെ നോട്ടിസ് ബോര്‍ഡും തകര്‍ത്തിട്ടുണ്ട്. ലോക് ഡൗണ്‍ കാലത്തു പോലും പരിപാലിച്ച ചെടികളാണ് രാത്രിയുടെ മറവില്‍ കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു കളഞ്ഞത്.
Related Articles
Santhigiri Gurusthaniya Amritha Jnana Thapaswini Given Warm Welcome in Delhi.
November 17, 2023 5:03 PM
Check Also
Close
-
പയ്യോളിയില്‍ ആരോഗ്യ പ്രവര്‍ത്തര്‍ക്ക് നേരെ കയ്യേറ്റം; പോലിസ് കേസെടുത്തുMay 28, 2020 3:46 PM