തിരുവനന്തപുരം: ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സിനിമ നടന് കൃഷ്ണകുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ലഭിക്കുന്നത്. മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്ന് കൃഷ്ണ കുമാര്‍ ചോദിച്ചു.
Related Articles
കിഡ്നി കാന്‍സര്‍ മരുന്ന് ഗ്ലെന്‍മാര്‍ക്ക് വിപണിയിലിറക്കി
February 24, 2021 6:16 PM
പോത്തൻകോട് കമ്മ്യൂണിറ്റി കിച്ചണിലെ അഴിമതി അന്വേഷിക്കണം, പ്രതിഷേധിച്ചു കോൺഗ്രസ്
May 26, 2020 7:44 PM
പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസ് : വില്യാപ്പള്ളി സ്വദേശി അറസ്റ്റില്‍
March 15, 2021 11:52 AM
Check Also
Close
-
തീർഥാടന പാതയിൽ പൊലീസുകാരെ കാട്ടാന ഓടിച്ചു; വാഹനം തള്ളി താഴെയിട്ടുNovember 26, 2020 1:58 PM