താനെ: പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ പ്രതിചേര്‍ക്കപ്പെട്ട 89 പേര്‍ക്ക് താനെ കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ 15,000 രൂപ വീതം കെട്ടിവയ്ക്കണം. 89 പേര്‍ക്കും കൊലപാതകത്തില്‍ പങ്കില്ലെന്നും സംഭവസ്ഥലത്ത് ഹാജരായിരുന്നുവെന്നതുകൊണ്ടുമാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. മഹാരാഷ്ട്രയിലെ കാന്തിവല്ലിയില്‍ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന രണ്ട് സംന്യാസിമാരടക്കം മൂന്നു പേരെയാണ് പല്‍ഘാറില്‍ വച്ച് ആള്‍ക്കൂട്ടം ഏപ്രില്‍ 16ന് കല്ലെറിഞ്ഞ് കൊന്നത്.
Related Articles
15 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റ് യുവതിയും ഭര്‍ത്താവും ബൈക്കും ടി.വിയും ഫ്രിഡ്ജും വാങ്ങി
June 10, 2022 2:18 PM
Check Also
Close
-
ഇന്ന് ലോക തപാല്‍ ദിനംOctober 9, 2021 11:26 AM