KeralaLatestThiruvananthapuram

വേങ്കമല-മുത്തിക്കാവ് റോഡ് കോൺക്രീറ്റ് ഉദ്ഘാടനം

“Manju”

വാമനപുരം നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി 2019-20 പ്രകാരം 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച “വേങ്കമല-മുത്തിക്കാവ് റോഡ് കോൺക്രീറ്റ്” ഉദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു. ശ്രീ.പി.വി.രാജേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കെ.ഷീലകുമാരി ജില്ലാ പഞ്ചായത്ത് അംഗം, വൈ.വി.ശോഭകുമാ ബ്ലോക്ക് പഞ്ചായത്ത് അംഗം,
റാണി.പി.ബി ഗ്രാമപഞ്ചായത്ത് അംഗം. തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button