Kerala
Kerala News
-
സമ്പാദ്യം മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ജനാര്‍ദ്ദനനെ അനുമോദിച്ച് ആരോഗ്യമന്ത്രി
കണ്ണൂര്‍: തന്റെ മുഴുവന്‍ സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനെ ഫോണില്‍ വിളിച്ച് അനുമോദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ഫേസ്ബുക്ക് കുറിപ്പ്…
Read More » -
28 ന് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും 28ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ഒന്നര…
Read More » -
കോവിഡ്; കേരളത്തിന്റെ ഓക്സിജന്‍ ആവശ്യം ഉയരുന്നു
കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിന്റെ ഓക്സിജൻ ആവശ്യം ഉയരുന്നു.ദിവസേന രണ്ടു ടണ്‍ ഓക്സിജനാണ് അധികമായി വേണ്ടത്. തുടക്കത്തില്‍ കോവിഡ് ആവശ്യത്തിന് ദിവസേന 30-35 മെട്രിക് ടണ്‍ ഓക്സിജന്‍…
Read More » -
കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി. എത്രയും വേഗം കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഈ പുതുക്കിയ…
Read More » -
വീടുകളില്‍പോലും മാസ്ക് ധരിക്കേണ്ട സാഹചര്യം; ജാഗ്രത- കേന്ദ്രം
ന്യൂഡല്‍ഹി: ആളുകള്‍ വീടുകള്‍ക്കുള്ളില്‍ പോലും മാസ്ക് ധരിക്കേണ്ട സാഹചര്യമാണിതെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍, ഒരാളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406…
Read More » -
ഡൽഹിയിൽ മലയാളി യുവതി കോവിഡ് ബാധിച്ച് മരിച്ചു
ഡല്‍ഹി: ഡൽഹി നിവാസിയായ മലയാളി യുവതി കോവിഡ് ബാധിച്ച് മരിച്ചു. മയൂർവിഹാർ ഫെയ്സ് വണിൽ സമാചാർ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ബബിത വർഗീസാണ് മരിച്ചത്. 37 വയസായിരുന്നു. സൺ…
Read More » -
കോവിഡ് ബാധിച്ച അമ്മയെ മകനും മകളും വഴിയരികില്‍ ഉപേക്ഷിച്ചു.
കാണ്‍പുര്‍: കോവിഡ് ബാധിച്ച അമ്മയെ വഴിയരികില്‍ ഉപേക്ഷിച്ച് മകന്. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. പ്രദേശവാസികള്‍ ഇവരെ ആശുപത്രിയിലാക്കിയെങ്കിലും പിന്നീട് ഇവര്‍ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ മകന്…
Read More » -
കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ മരണനിരക്ക് കുറവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിലും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപെടുത്തുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കോവിഡ് മരണനിരക്ക് 1.12 ശതമാനമാണ്.…
Read More » -
‘നന്മയുടെ അക്കൗണ്ടു’മായി ജനാര്‍ദ്ദനേട്ടന്‍
കണ്ണൂര്‍ : രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിലും വാർത്തമാധ്യമങ്ങളിലും നിറഞ്ഞു നിന്ന ആ ‘നന്മയുടെ അക്കൗണ്ട് ഉടമ’യെ കണ്ടെത്തി. വാക്സിന് ചലഞ്ചിന്റെ ഭാഗമായി ആകെയുള്ള ജീവിത സമ്പാദ്യമായ രണ്ട്…
Read More » -
കൊവിഡ് രണ്ടാം തരംഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ: കൊലക്കുറ്റത്തിന് കേസെടുക്കണം- മദ്രാസ് കോടതി
ചെന്നൈ: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. രോഗവ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും…
Read More »