KeralaLatest

ആലപ്പുഴയില്‍ വള്ളംകൂട്ടിയിടിച്ചു; 264 ക്വിന്റല്‍ നെല്ല് വെള്ളത്തില്‍ മുങ്ങി

“Manju”

ആലപ്പുഴ: ആലപ്പുഴ നെടുമുടിയില്‍ നെല്ലുമായെത്തിയ വള്ളം മുങ്ങി വൻ നാശനഷ്ടം ഉണ്ടായി. മറ്റൊരുവള്ളവുമായി കൂട്ടിയിടിച്ച്‌ വള്ളം മുങ്ങുകയായിരുന്നു.
വള്ളത്തിലുണ്ടായവര്‍ നീന്തി രക്ഷപ്പെട്ടു. കാലടിയിലെ സ്വകാര്യ അരിമില്ലിന്റെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് ഏഴോടെയായിരുന്നു സംഭവം.

Related Articles

Back to top button