Entertainment
-
ഡാൻസ് കളിച്ച് വൈറലായ ചെങ്കൽച്ചൂളയിലെ കുട്ടികൾ ഇനി സിനിമയിൽ
അയൻ സിനിമയിലെ നൃത്തരംഗവും സ്റ്റണ്ടും പുനരാവിഷ്ക്കരിച്ച് വൈറലായ തിരുവനന്തപുരം ചെങ്കല്‍ച്ചൂള രാജാജി നഗറിലെ കുട്ടികളെ സിനിമയിലെടുത്തു. കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രമായ വിരുന്നിലാണ് രാജാജി നഗറില്‍ നിന്നുള്ള…
Read More » -
പിന്നണി ഗായിക കല്ല്യാണി മേനോന് അന്തരിച്ചു
ചെന്നൈ: തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയ പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്ല്യാണി മേനോന് (80) ചെന്നൈയില്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » -
മുരളീഗോപിയുടെയും, അനൂപ് മേനോന്റെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു.
ഇപ്പോള്‍ സെലിബ്രിറ്റികളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്ന കാലഘട്ടമാണ്. മലയാളത്തിലെ യുവ നടന്മാരായ മുരളിഗോപിയുടെയും, അനൂപ്മേനോന്റെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതില്‍ മുരളിയുടെ പേജില്‍ അച്ഛന് കൊടിയേറ്റം ഗോപിയുടെ…
Read More » -
‘ത തവളയുടെ ത’; ടൈറ്റിൽ ലോഞ്ച് ചെയ്തു
ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്സിന്റെയും, നാടോടി പ്രൊഡക്ഷൻസിന്റെയും ബാനറിൽ നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ സണ്ണി വെയ്ൻ, ഉണ്ണി…
Read More » -
‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കിന്
കൊച്ചി: അന്തരിച്ച സംവിധായകന് സച്ചിയൊരുക്കിയ ‘അയ്യപ്പനും കോശിയും‘ മലയാള സിനിമയിലെ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. ഇപ്പോഴിതാ ബിജു മേനോനും പൃഥ്വിരാജും തകര്‍ത്ത് അഭിനയിച്ച സിനിമയുടെ തെലുങ്ക് റീമേക്…
Read More » -
റോക്കി ഭായിയുടെ രണ്ടാം വരവ്: അധീരയായി സഞ്ജയ് ദത്ത്
കെജിഎഫ് രണ്ടാം ഭാഗത്തിലെ പ്രധാന വില്ലനായ സഞ്ജയ് ദത്തിന്റെ അധീരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് അധീര എന്ന മാസ് വില്ലന്റെ ലുക്ക് അണിയറപ്രവർത്തകർ പുറത്തു…
Read More » -
ലാലേട്ടൻ്റെ ചിക്കന്‍കറി പരീക്ഷിച്ച് ജൂഡ് ആന്റണി
സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം രസകരമായ കുക്കിംഗ് വീഡിയോയുമായി നമ്മുടെ പ്രിയ താരം മോഹന്‍ ലാല്‍ എത്തിയിരുന്നു. വെള്ളം ചേര്‍ക്കാൻ പാടില്ലാത്ത സ്പെഷ്യല്‍ ചിക്കന്‍ കറിയുണ്ടാക്കുന്ന വീഡിയോ…
Read More » -
ഇന്ത്യയിലെ ഏറ്റവും വലിയ മെസി ചിത്രം കൊടുങ്ങല്ലൂരില്‍
മത്സരത്തിന്റെ ആവേശത്തില്‍ ആരാധകര്‍ തമ്മില്‍ പലവിധത്തിലുളള വാഗ്ദാനങ്ങള്‍ നടത്തുന്നത് സാധാരണമാണ്. അത്തരത്തില്‍ നടത്തിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ് യാദില്‍. കോപ്പ അമേരിക്ക ഫൈനലിനോട് അടുപ്പിച്ചാണ് കടുത്ത അര്‍ജന്റീന ആരാധകനും…
Read More » -
അഹാനയും സണ്ണി വെയ്നും! ‘പിടികിട്ടാപ്പുള്ളി’ ഒഫീഷ്യൽ സെക്കൻഡ് ലുക്ക് പുറത്ത്
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘പിടികിട്ടാപ്പുള്ളി’യുടെ ഒഫീഷ്യൽ സെക്കൻഡ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ റീലീസ് ചെയ്തു. അഹാന കൃഷ്ണകുമാർ,…
Read More » -
സുരേഷ് ഗോപിയുടെ 251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക് പുറത്ത്
മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി…
Read More »