KeralaLatestThiruvananthapuram

കേ​ര​ള തീ​ര​ത്ത് ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത

“Manju”

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ണി​ക്കൂ​റി​ല്‍ 65 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ച്ചു.

Related Articles

Back to top button