IndiaKeralaLatest

ശാന്തിഗിരി ഉൽപ്പന്നങ്ങൾ ഇ കൊമേഴ്സ്ൽ ലഭിക്കാൻ പുതിയ സംവിധാനം

“Manju”

അഖിൽ ജെ എൽ

ലോക്ഡൌണ്‍ നീട്ടിയതിനാല്‍ ശാന്തിഗിരി ഉല്‍പന്നങ്ങള്‍ ഇനിമുതല്‍ പുതിയ സംവിധാനം വഴി ലഭിക്കും. ഗുണനിലവാരത്തിലും മേന്മയിലും വിശ്വസ്തമായതിനാല്‍ ഇപ്പോഴും നിരവധി ആള്‍ക്കാര്‍ ശാന്തിഗിരിയുടെ നിരവധി കേന്ദ്രങ്ങളില്‍ ഉല്പന്നങ്ങള്‍ക്കായി എത്തുകയാണ്.

ലോക്ഡൌണില്‍ അടച്ചിട്ട വില്‍പ്പനകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ഇതുവരെ തുറക്കാനായിട്ടില്ല. അതിനാല്‍ ‍ ഉല്പന്നങ്ങള്‍ക്കായി നിരവധിപേര്‍ നേരിട്ട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചത്തലത്തിലാണ് നിലവിലുള്ള ഇ കോമേഴ്സ് സംവിധാനം കൂടുതല്‍ വിപുലീകരിക്കുന്നത്.

ആയുര്‍വേദ സിദ്ധ മരുന്നുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, കറി പൌഡറുകള്‍, അച്ചാറുകള്‍, ജാം & സ്ക്വാഷ്, കോസ്മെറ്റിക്സ് ,സോപ്പ്, ഡിറ്റര്‍ജന്റ്സ്, ദോത്തീസ്, ടവലുകള്‍, പബ്ലിക്കേഷന്‍സ് തുടങ്ങി എല്ലാവിധ ഉല്‍പ്പന്നങ്ങളും santhigirionline.com വഴി ഓര്‍ഡര്‍ ചെയ്താല്‍ ഇന്ത്യയില്‍ എവിടെയും നേരിട്ട് എത്തിക്കും. 8111922222, 8136969961 എന്നി നമ്പരുകളില്‍ വാട്ട്സ്അപ്പ് ഓര്‍ഡര്‍ നല്‍കിയാലും ഉല്പന്നങ്ങള്‍ നേരിട്ട് ലഭിക്കും

Related Articles

Back to top button