ErnakulamKeralaLatest

കൊച്ചി മെട്രോയുടെ സമയം പുനഃക്രമീകരിച്ചു

“Manju”

കൊച്ചി മെട്രോയുടെ സമയം പുനഃക്രമീകരിച്ചു.കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുെട പശ്ചാത്തലത്തില്‍ ആണ് ഈ തീരുമാനം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെയേ സര്‍വീസ് ഉണ്ടാകുകയുള്ളു. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പുതിയ ക്രമീകരണമേര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button