Kasargod: 16-year-old girl was raped by her father and relatives
-
Kerala
കാസർഗോഡ് പതിനാറുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു
കാസർഗോഡ് നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് ഉൾപ്പടെ അഞ്ച് പേർ പീഡിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി പീഡനം തുടരുന്നതായാണ് പെൺകുട്ടിയുടെ പരാതി. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയപ്പോഴാണ് സംഭവം…
Read More »