KeralaLatest

കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവച്ച്‌ അപ്പാനി ശരത്

“Manju”

 

‘അങ്കമാലി ഡയറീസി’ലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന നടനാണ് അപ്പാനി ശരത്. തനിക്കും ഭാര്യ രേഷ്മയ്ക്കും രണ്ടാമതൊരു കുഞ്ഞു കൂടി പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ശരത് ഇപ്പോള്‍. ഒരു ആണ്‍കുട്ടിയ്ക്കാണ് രേഷ്മ ജന്മം നല്‍കിയിരിക്കുന്നത്.

Related Articles

Back to top button