ONV is the one who spreads the lyrics of the poem
-
Article
പാട്ടിൽ കവിതയുടെ ഇന്ദീവരങ്ങൾ വിരിയിച്ച ഒ.എന്‍.വി
അനവദ്യസുന്ദരങ്ങളായ കവിതകള്‍ കൊണ്ടും അസുലഭസുരഭിലമായ ഗാനങ്ങള്‍ കൊണ്ടും മലയാളിയുടെ മനസ്സിനെ തഴുകിയ കവി ആയിരുന്നു ഒ.എന്‍.വി കുറുപ്പ്. കാലത്തിനനുസരിച്ച് സഞ്ചരിച്ച കവിതകളാണ് അദ്ദേഹതിന്റേത്.രാജ്യം അദ്ദെഹതിനു പദ്മഭൂഷൺ…
Read More »