ബിന്ദുലാൽ തൃശ്ശൂർ കാലവർഷം കനത്തതോടെ വെള്ളം കയറിയ പ്രദേശത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുകയാണ് എടത്തിരുത്തിയിലെ റാപ്പിഡ് റെസ്ക്യൂ ടീം. എടത്തിരുത്തി ഒന്നാം വാർഡായ പൈനൂരിലെ കിഴക്കൻ…