KeralaLatestThiruvananthapuram

ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു.

“Manju”

ചിറയിന്‍ കീഴ് : പ്രധാനമന്ത്രിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ചുള്ള സേവാസപ്താഹത്തിന്റെ ഭാഗമായി ആരോഗ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ കാവുവിള സ്വദേശി ഡോക്ടർ ആർ ലീമയെ ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി ആദരിച്ചു. പഞ്ചായത്ത് അംഗം മണ്ണറ പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി രാജീവ്, അരുൺകുമാർ ഒ.വി, ഷാജു.വി. ജിജു തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button