IndiaLatest

മ​ധ്യ​പ്ര​ദേ​ശി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് 9 മരണം

“Manju”

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് ഏ​ഴ് സ്ത്രീ​ക​ള്‍ അടക്കം ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ദേ​വാ​സ് ജി​ല്ല​യി​ലെ ഖ​ല്‍, ബാം​നി ഗ്രാ​മ​ങ്ങ​ളി​ലാ​ണ് സംഭവം. അപകടത്തില്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ നാ​ല് ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹ​ന്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

Related Articles

Back to top button