KeralaLatestThiruvananthapuram

കല്ലൂർ ഗവ.യുപി സ്കൂൾ കുട്ടിക്കു വൈദ്യുതി എത്തിച്ചു പിടിഎ

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി TV കൈമാറുന്നതിന് വേണ്ടി സ്കൂൾ PTA ഭാരവാഹികൾ കല്ലൂർ സ്കൂളിലെ കുട്ടികളായ സാൽവിന്റെയും സാനിയയുടെയും വീട്ടിൽ ചെന്നപ്പോഴാണ് അവരുടെ പ്രയാസങ്ങൾ അറിഞ്ഞത്. വൈദ്യുതി ഇല്ല , ചാക്ക് മറച്ച കൂട്ടിൽ, വെള്ള റേഷൻ കാർഡ്‌ . ഈ പ്രയാസകരമായ സാഹചര്യം മാധ്യമങ്ങളിലൂടെ പൊതു സമൂഹം അറിഞ്ഞു. PTA കമ്മിറ്റിയുടെ ഗ്രാമഫലമായി BPL കാർഡ് ലഭിച്ചു. ശ്രീ MA ലത്തീഫിന്റെ നേതൃത്വത്തിൽ വീട് പണി ഇന്ന് ആരംഭിച്ചു.

അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന വൈദ്യുതി ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് കണക്ഷൻ നൽകി. PTA പ്രസിഡന്റ് എം.എ. ഉറൂബ്, SMC ചെയർമാൻ എന്നിവർ കുട്ടികളുടെ വീട്ടിലെത്തി സന്തോഷം പങ്കുവച്ചു.

Related Articles

Back to top button