InternationalLatest

കുവൈറ്റ് എയര്‍വേസില്‍ ഉദ്യേഗസ്ഥനായ സഞ്ജീവ് ശ്രീനിവാസന്‍ നിര്യാതനായി

“Manju”

മനാമ: ബഹ്‌റൈനിൽ കുവൈത്ത് എയർവേസ്‌ എയർപോർട് മാനേജരായ സഞ്ജീവ് ശ്രീനിവാസൻ (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഏറണാകുളം വൈറ്റില സ്വദേശിയായ അദ്ദേഹം ബഹ്‌റൈനിൽ മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിന് സമീപമാണ് താമസം. ഭാര്യ: സീന. മകൻ: ശ്രീകാർത്തിക്. മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ ആണുള്ളത്.

Related Articles

Back to top button