Thiruvananthapuram

മെഡിക്കൽ കോളജ് ആശുപത്രിയിലെ ശ്വാസകോശ വിഭാഗം ഒപി ദിവസത്തിൽ മാറ്റം

“Manju”

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗം ഒ പി ദിവസങ്ങളിൽ ഡിസംബർ ഒന്നുമുതൽ മാറ്റം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒപി ഇനി മുതൽ ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവർത്തിക്കുക.

ഡിസംബർ മാസം മുതൽ ആർഎം ഒന്നാം യൂണിറ്റ് ചൊവ്വാഴ്ചയും ആർഎം രണ്ടാം യൂണിറ്റ് വെള്ളിയാഴ്ചയും ആർഎം മൂന്നാം യൂണിറ്റ് ശനിയാഴ്ചയുമായിരിക്കും പ്രവർത്തിക്കുകയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Back to top button