തിരുവനന്തപുരം : സെപ്തംബര്‍ 20 ന് നടക്കുന്ന കുംഭമേളയുടെ ആരംഭംകുറിച്ചുകൊണ്ട് ശാന്തിഗിരി ആശ്രമത്തിലും ആശ്രമം ബ്രാഞ്ചുകളിലും രാവിലെ 8 മണിക്ക് തന്നെ ആശ്രമകുംഭം നിറയ്ക്കല്‍ ആരംഭിച്ചു. സെന്‍ട്രല്‍ ആശ്രമമായ പോത്തൻകോട് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ കുംഭം നിറച്ചപ്പോള്‍ ആശ്രമത്തിന്റെ മറ്റ് സ്ഥലങ്ങളിലുള്ള ബ്രാഞ്ചാശ്രമങ്ങളില് അതാത് സ്ഥലത്തെ ഹെഡ്, ഇന്‍ചാര്‍ജ്, ബ്രഹ്മചാരികള്‍ എന്നിവരാണ് കുംഭം നിറയ്ക്കുന്നതിന് മേല്‍നോട്ടം നല്‍കിയത്. ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂര്‍ ബ്രാഞ്ചില്‍ സ്വാമി ജനനന്മ ജ്ഞാനതപസ്വിയും മറ്റ് ബ്രാഞ്ചുകളായ കൊട്ടാരക്കര ജനനി തേജസ്വി ജ്ഞാനതപസ്വിനി, പലാരിവട്ടം സ്വാമി തനിമോഹനന്‍ ജ്ഞാനതപസ്വി, കന്യാകുമാരി സ്വാമി ഭാസുര ജ്ഞാനതപസ്വി, തെയ്യാലയില്‍ സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി, വൈക്കം സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, കക്കോടി സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, തങ്ങാലൂര്‍ സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി എന്നിവരും കുംഭം നിറയ്ക്കലിന് നേതൃത്വം നല്കി.
Related Articles
യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു ആക്രമണത്തിൽ ഭാര്യക്കും പരിക്കേറ്റു
August 22, 2020 9:29 PM
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചു’; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്
January 6, 2021 5:52 PM
சாந்திகிரி முன்வைக்கும் மதங்களுக்கு அப்பாற்பட்ட ஆன்மீகம்: வழக்கறிஞர் ஏ. ரஹீம்.
February 23, 2024 10:58 AM
Check Also
Close
-
നാവിക സേന കമാന്‍ഡര്‍മാരുടെ സമ്മേളനത്തിന് ഇന്ന് തുടക്കംAugust 19, 2020 11:16 AM