UAE Consul General’s gunman found
-
Latest
യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനെ കണ്ടെത്തി
സിന്ധുമോള്‍ ആര് തിരുവനന്തപുരം: യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്മാന് ജയ്ഘോഷിനെ കണ്ടെത്തി. ജയ്ഘോഷിന്റെ കൈ ഞരമ്പ് മുറിഞ്ഞ നിലയിലാണ്. വീടിനു സമീപത്തെ പറമ്പില്‍ റോഡിനോട് ചേര്‍ന്നാണ് കണ്ടെത്തിയത്.…
Read More »