IndiaLatest

റഹീം അലി എഫ്‌സിയില്‍ തുടരും

“Manju”

റഹീം അലിയെ 2024 വരെ ക്ലബ്ബില്‍ നിലനിര്‍ത്തുന്ന പുതിയ കരാറില്‍ ഒപ്പിട്ടതായി അറിയിച്ച്‌ ചെന്നൈയിന്‍ എഫ്‌സി.2019-20 സീസണില്‍ ഹീറോ ഐഎസ്‌എല്‍ ഫൈനലിലെത്തിയ ചെന്നൈയിന്‍ ടീമിലെ അംഗമായിരുന്നു റഹീം അലി.മൂന്ന് വര്‍ഷത്തിനിടെ ക്ലബ്ബിനായി 40 മത്സരങ്ങള്‍ കളിച്ച അദ്ദേഹം നാല് ഗോളും രണ്ടു അസിസ്റ്റും നേടിയിട്ടുണ്ട്.

Related Articles

Back to top button