IndiaLatest

മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ചികിത്സയ്ക്കായി രംഗത്തിറക്കാനൊരുങ്ങി കേന്ദ്രം

“Manju”

ഡല്‍ഹി ;രാജ്യത്ത് കൊവിഡ് സ്ഥിതി രൂക്ഷമായതോടെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെക്കൂടി ചികിത്സയ്ക്കായി രംഗത്തിറക്കാനൊരുങ്ങി കേന്ദ്രം. കൊവിഡ് കെയര്‍ സെന്ററുകളിലാണ് ഇവരെ നിയോഗിക്കുക.

ഇന്നലെ രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രതിദിന രോഗികള്‍ നാലു ലക്ഷത്തിലേക്ക് വരെ ഉയര്‍ന്നതോടെ ആരോഗ്യപ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദ്ധത്തിലാണ് സേവനമനുഷ്ഠിക്കുന്നത്.

Related Articles

Back to top button