InternationalLatest

സൈന്യത്തിന് വാട്സാപ്പ് നിരോധനം ഏര്‍പ്പെടുത്തി

“Manju”

സ്യുരിച്ച്‌: സ്വിറ്റ്സര്‍ലണ്ടില്‍ സൈനികര്‍ വാട്സാപ്പ് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം.പകരം ത്രീമ എന്ന പേരിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത സ്വദേശി മെസേജിങ് സേവനം ഉപയോഗിക്കാനാണ് നിര്‍ദേശം.വാട്സാപ്പിനെ കൂടാതെ സിഗ്നല്‍, ടെലഗ്രാം എന്നിവയുടെ ഉപയോഗത്തിലും സ്വിസ് സൈന്യം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button