KeralaLatestThiruvananthapuram

ഡിബേറ്റ് വിജയി ഈച്ച

“Manju”

ന്യൂയോര്‍ക്ക് : വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും തമ്മില്‍ ഇലക്ഷന്‍ ഡിബേറ്റ് നടക്കുന്നതിനിടയില്‍ പെന്‍സിന്റെ തലയില്‍ ഈച്ചവന്നിരുന്നു. രണ്ട് മിനിറ്റും ഒന്‍പതും സെക്കന്റുും പെന്‍സിന്റെ വെളുത്ത തലമുടിയില്‍ വന്നിരുന്ന ഈച്ച സോഷ്യല്‍ മീഡിയയില്‍ വൈറലായി. പെന്‍സ് ഈച്ച വന്നിരുന്നത് അറിഞ്ഞതേയില്ല. ഡിബേറ്റിനൊടുവില്‍ ഈച്ചയാണ് വിജയിയെന്ന് ന്യൂയോര്‍ ടൈംസ് വിശേഷിപ്പിച്ചു.

Related Articles

Back to top button