IndiaLatest

ഭാരത് ദർശൻ സംഘം ആശ്രമം സന്ദർശിച്ചു

“Manju”

ശാന്തിഗിരി: ഇന്ത്യൻ റെയിൽവേയുടെ ഭാരത് ദർശൻ പരിപാടിയുടെ ഭാഗമായുള്ള തീർത്ഥാടക സംഘം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. ഗുജറാത്തിൽ നിന്നുള്ള 700 തീർത്ഥാടകരാണ് ആശ്രമത്തിലെത്തിയത്. രാത്രി 8 മണിയോടെ എത്തിയ സംഘത്തെ സെക്യൂരിറ്റി മാനേജർ സജീവ് കെ.വിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

Related Articles

Back to top button