KeralaLatest

: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (20-12-2023 ) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ഷോപ്പ് ഉദ്ഘാടനം :

  • തലശ്ശേരി ഇരിട്ടി പുത്തന്‍പുരയില്‍ എന്‍.ഷിജിത്ത് പുതുതായി ആരംഭിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനം രാവിലെ 9 മണിക്ക്. തലശ്ശേരി ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി ചടങ്ങുകളില്‍ പങ്കെടുക്കും.
  • കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, കുശാല്‍ നഗറില്‍, കല്ലഞ്ചിറ വീട്ടില്‍ കെ.ബാലന്‍ പുതുതായി ആരംഭിക്കുന്ന ഷോപ്പിന്റെ തിരിതെളിക്കല്‍ ഇന്ന് നടക്കും.

ഓംകാരം വെയ്പ് :

  • പത്തനംതിട്ട അടൂര്‍ നെടുമണ്‍ അഭിഭവനത്തില്‍ ജി.രാജന്റെ ഭവനത്തില്‍ ഓംകാരം വെയ്പ് നടക്കുന്നു. സ്വാമി പ്രകാശരൂപ ജ്ഞാനതപസ്വി ചടങ്ങുകളില്‍ പങ്കെടുക്കും.

ശിലാസ്ഥാപനം :

  • കൊട്ടാരക്കര, കുറമ്പല്ലൂര്‍ വലിയവിള വീട്ടില്‍ ജനാര്‍ദ്ദനന്‍ ജെ പുതുതായി നിര്‍മ്മിക്കുന്ന ഭവനത്തിന് ഇന്ന് ശിലാസ്ഥാപനം നടക്കുന്നു. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ സ്വാമി മംഗളാനന്ദന്‍ ജ്ഞാനതപസ്വി പങ്കെടുക്കും.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന രാത്രി യാമപ്രാര്‍ത്ഥനയ്ക്ക് ഇന്ന് തലശ്ശേരി ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • . വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 97447 20556)

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button