LatestThiruvananthapuram

സ്ത്രീ സുരക്ഷ ദിനം ആചരിച്ച്‌ വര്‍ക്കിംഗ് വുമണ്‍

“Manju”

തിരുവനന്തപുരം: വര്‍ക്കിംഗ് വുമണിന്റെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷാ ദിനമായി ആചരിച്ചു. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കുക, സ്ത്രീകള്‍ക്ക് മികച്ച തൊഴിലും സംരക്ഷണവും ഉറപ്പു വരുത്തുക, സ്ത്രീപദവിയും തുല്യ നീതിയും ഉറപ്പുവരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു സുരക്ഷ ദിനം ആചരിച്ചത്.

ആറ്റിങ്ങല്‍ കച്ചേരി നടയിലാണ് യോഗം ചേര്‍ന്നത്. വൈസ് പ്രസിഡന്റും, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗവുമായ അഡ്വ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button