IndiaKeralaLatest

രക്തസമ്മര്‍ദ്ദം കൂടി; നിയുക്ത മന്ത്രി വി. അബ്ദുറഹിമാന്‍ ആശുപത്രിയില്‍

“Manju”

 

മലപ്പുറം: നിയുക്ത മന്ത്രി വി. അബ്ദുറഹിമാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ഇദ്ദേഹം നിരീക്ഷണത്തിലാണ്. നാളെ വൈകിട്ടോടെ ആശുപത്രി വിടും.

Related Articles

Back to top button