InternationalLatest

യുദ്ധസജ്ജമാകാൻ ചിൻപിങ്ങിന്റെ ഉത്തരവ്

“Manju”

ന്യൂഡൽഹി ∙ സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച് ചൈന നിലപാട് .

പിന്നാലെ ഇന്ത്യയും സേനാസന്നാഹം ശക്തമാക്കി. കിഴക്കൻ ലഡാക്ക് അതിർത്തിയോടു ചേർന്നുള്ള പാംഗോങ് ട്സോ തടാകം, ഗാൽവൻ താഴ്‌വര, ഡെംചോക് എന്നിവിടങ്ങളിൽ ഇരു സേനകളും മുഖാമുഖംനിൽക്കുകയാണ്.

Related Articles

Check Also
Close
Back to top button