Ernakulam

പാലാരിവട്ടം പാലത്തിന്റെ പുതിയ ഗാര്‍ഡറുകള്‍ അടുത്ത ആഴ്ച മുതല്‍ സ്ഥാപിക്കും

“Manju”

ശ്രീജ.എസ്

കൊച്ചി: പാലാരിവട്ടം പാലം പൊളിയ്ക്കുന്നത് 2 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. സെപ്റ്റംബര്‍ 28നാണ് പാലാരിവട്ടം പാലം പൊളിയ്ക്കാന്‍ തുടങ്ങിയത്. പാലത്തിന്റെ പുതിയ ഗാര്‍ഡുകള്‍ അടുത്ത ആഴ്ച മുതല്‍ സ്ഥാപിക്കും.

എന്നാല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നാ​ല് സ്പാ​നു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഗ​ര്‍​ഡ​റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്നത് .
പ്രീ ​സ്‌​ട്രെ​സ്ഡ് കോ​ണ്‍​ക്രീ​റ്റ് ഗ​ര്‍​ഡു​ക​ളാ​യി​രി​ക്കും പുതുതായി സ്ഥാ​പി​ക്കു​ക. എ​ട്ടു മാ​സം​കൊ​ണ്ടു പാലം പൂ​ര്‍​ത്തി​യാ​ക്കാനാണ് തിരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ കരാര്‍ ഏറ്റെടുത്ത പള്ളാശ്ശേരി എര്‍ത്ത് വര്‍ക്കേഴ്‌സ് ഇതിനായി 57 ദിവസം മാത്രമാണ് എടുത്തത്. പാലത്തിന് മുകളിലെ ടാറുകള്‍ നീക്കം ചെയ്താതിരുന്നു പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. പിന്നീട് ഗര്‍ഡറുകളും സ്ലാബുകളും ഓരോന്നായി മുറിച്ച്‌ മാറ്റികുകയായിരുന്നു.പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡുകളായിരിക്കും

Related Articles

Back to top button