KeralaLatest

ശാന്തിഗിരിയുടെ അന്നദാനം കോട്ടയത്ത്.

“Manju”

സ്വന്തം ലേഖകൻ

കോട്ടയം: നവഒലി ജ്യോതിർദിനാഘോഷവുമായി ബന്ധപ്പെട്ട് ശാന്തിഗിരി ആശ്രമം സംസ്ഥാനത്ത് നടപ്പാക്കുന്ന അന്നദാനം പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരസഭ നടത്തുന്ന സമൂഹ അടുക്കളയിലേക്കുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്തു.

ബഹുമാനപ്പെട്ട കോട്ടയം നഗരസഭാ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ.ജേക്കബ്സൺ ശാന്തിഗിരി ആശ്രമം പാമ്പാടി ഉപാശ്രമം ഇൻചാർജ് സ്വാമി ജയപ്രിയൻ ജ്ഞാന തപസ്വിയിൽ നിന്നും ഉത്പന്നങ്ങൾ ഏറ്റുവാങ്ങി.

Related Articles

Back to top button