KeralaLatest

പ്രവാസികള്‍ക്കായി 1,35,000 മുറികൾ

“Manju”

അഖിൽ ജെ എൽ

പ്രവാസികള്‍ക്കായി നാല്‍പ്പതിനായിരം പരിശോധനാ കിറ്റുകളും ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ 1,35,000 മുറികളും സജ്ജമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഒമ്പതിനായിരത്തോളം മുറികള്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമാണ്.
പണം നല്‍കാന്‍ തയാറുള്ളവരെയാണ് ഈ മുറികളില്‍ താമസിപ്പിക്കുക.

Related Articles

Back to top button