KeralaLatest

പ്രധാന അധ്യാപകൻ നാടിന് മാതൃകയായി.

“Manju”

പ്രജീഷ് വള്ള്യായി

 

തലശ്ശേരി : കെ എസ്‌ ടി എ, പാനൂർ ഉപജില്ല മുൻ ട്രഷറർ സി. മനോഹരൻ മുഖ്യമന്ത്രിയുടെ 1ദുരിതാശ്വാസ നിധിയിലേക്കുള്ള 50,000 രൂപയുടെ ചെക്ക്, വാർഡ് മെമ്പർ ശ്രീ എൻ അനിൽ കുമാറിന് കൈമാറി.

ഏപ്രിൽ 30ന്, ചെണ്ടയാട് യു പി സ്കൂൾ പ്രധാനാധ്യാപക ജോലിയിൽ നിന്നും വിരമിച്ച അദ്ദേഹം ആറ് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് കൂടാതെയുള്ള തുകയാണിത്.

Related Articles

Back to top button