KeralaLatest

ഐ​എ​ച്ച്‌ആ​ര്‍​ഡി കോ​ള​ജു​ക​ളി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നത്തിന് അപേക്ഷിക്കാം ‌

“Manju”

പത്ത​നം​തി​ട്ട: ഐ​എ​ച്ച്‌ആ​ര്‍​ഡി​യു​ടെ കീ​ഴി​ലുള്ള കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി അ​ഫി​ലി​യേ​റ്റഡ് ചെ​യ്തി​ട്ടു​ള്ള കോളേജുകളിലെ നേരിട്ട് നിയമനം നടത്തുന്ന 50 % സീറ്റുകളിലേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. 2021-22 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളിലേക്ക് അ​ര്‍​ഹ​രാ​യവര്‍ക്ക്  അപേക്ഷിക്കാം. ‌

അ​ടൂ​ര്‍ (04734224076, 8547005045) ധ​നു​വ​ച്ച​പു​രം (04712234374, 2234373, 8547005065), മാ​വേ​ലി​ക്ക​ര (04792304494, 04792341020, 8547005046), കു​ണ്ട​റ (04742580866, 8547005066),പെ​രി​ശ്ശേ​രി (04792456499, 8547005006) എ​ന്നീ അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ളേ​ജു​ക​ളി​ലേ​ക്കാണ് പ്രവേശനം.

ഓ​രോ കോ​ളേ​ജി​ലേ​യും പ്ര​വേ​ശ​ന​ത്തി​ന് പ്ര​ത്യേ​കം അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം. ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട്,   നി​ര്‍​ദ്ദി​ഷ്ട അ​നു​ബ​ന്ധ​ങ്ങ​ളും, 500 രൂ​പ (എ​സ്‌​സി, എ​സ്‌​റ്റി 200 രൂ​പ) ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​ച്ച വി​വ​ര​ങ്ങ​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജി​ല്‍ എത്തിക്കണം.

www.ihrdadmissions.org എ​ന്ന വെ​ബ് സൈ​റ്റ് സന്ദര്‍ശിച്ച് ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം. കൂ​ടാ​തെ അ​താ​ത് കോ​ള​ജു​ക​ളി​ല്‍ ഓ​ഫ് ലൈ​നാ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ഐ​എ​ച്ച്‌ആ​ര്‍​ഡി വെ​ബ് സൈറ്റാ​യ www.ihrd.ac.in സന്ദര്‍ശിക്കുക.

Related Articles

Back to top button