KeralaLatest

ബഹറിനില്‍ നിന്നും 182 യാത്രകരെത്തി

“Manju”

അഖിൽ ജെ എൽ

പ്രവാസികളുമായുള്ള ഓരോ വിമാനങ്ങള്‍ നെടുമ്പാശേരിയിലും കരിപ്പൂരിലും എത്തി. ബഹറിനില്‍ നിന്നും 182 യാത്രക്കാരുമായുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 11.30 നു നെടുമ്പാശേരിയിലെത്തി. റിയാദില്‍ നിന്ന് 152 പേരുമായുള്ള  വിമാനം രാത്രി എട്ടിനു കരിപ്പൂരിലെത്തി. റിയാദ് വിമാനത്തിലെ ഒരാളെ രോഗലക്ഷണംമൂലം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കരിപ്പൂരില്‍ ഇറങ്ങിയവരില്‍ 84 ഗര്‍ഭിണികളും 22 കുട്ടികളും അഞ്ച് പേര്‍ അടിയന്തര ചികിത്സയ്ക്ക് എത്തിയവരുമാണ്.

Related Articles

Back to top button