KeralaLatest

ലാൽ സ്പർശവുമായി മോഹൻലാൽ ഫാൻസിന്റെ പച്ചക്കറി കിറ്റുകൾ

“Manju”

പി.വി.എസ്

മലപ്പുറം: മോഹൻലാൽ ഫാൻസ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ നിലമ്പൂർ മേഖലയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സഹായം നൽകി .’കരുതലിന്റെ ലാൽ സ്പർശം’ എന്ന പേരിൽ നിരവധി കുടുബങ്ങൾക്കും നിലമ്പൂർ നഗരസഭയുടെ കമ്യൂണിറ്റി കിച്ചനിലേക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു .ജില്ലാ ജോയിന്റ് സെക്രട്ടറി ഷാനവാസ് ചാലിയാർ ,എക്സിക്യുട്ടീവ് അംഗങ്ങളായ ഫഹദ് ,പ്രവീൺ ,മേഖല പ്രസിഡന്റ് ഷിജു ,സെക്രട്ടറി വിഷ്ണു ,ട്രഷറർ ദിലീപ് എന്നിവർ സന്നിഹിതരായിിരുന്നു.

Related Articles

Back to top button