KeralaLatest

മന്ത്രി ജി.ആര്‍.അനില്‍ ആശ്രമം സന്ദര്‍ശിച്ചു.

“Manju”

 

പോത്തന്‍കോട് : സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ആശ്രമം ദര്‍ശനമന്ദിരം റിസപ്ഷനില്‍ അദ്ദേഹം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മന്ത്രിഎത്തിയത്.

Related Articles

Back to top button