KeralaLatest

ഇഞ്ചിവിള അതിർത്തി കടന്നത് 211 പേർ

“Manju”

 

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന് ഇതുവരെ 211 പേർ വന്നു. 119പുരുഷന്മാർ 92 സ്ത്രീകൾ. തമിഴ് നാട്ടിൽ നിന്ന് 200 പേരും കർണ്ണാടകയിൽ നിന്ന് 7 പേരും രാജസ്ഥാനിൽനിന്നും പോണ്ടിച്ചേരിയിൽ നിന്നും രണ്ടുപേർ വീതവുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 89. ഇതിൽ 86 പേരെ വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. വീട്ടിൽ സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഒരാളെ കാട്ടാക്കട പങ്കജകസ്തുരിയിലും ഒരാളെ നെടുമങ്ങാട് ഹീരാ കോളേജിലും ഒരാളെ കിളിമാനൂരിലെ വിദ്യ എഞ്ചിനീയറിംഗ് കോളേജിലും നിരീക്ഷണത്തിൽ അയച്ചു.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:
തിരുവനന്തപുരം – 171
കൊല്ലം- 8
പത്തനംതിട്ട – 2
ആലപ്പുഴ- 11
കോട്ടയം – 2
ഇടുക്കി – 5
എറണാകുളം – 1
തൃശ്ശൂർ – 3
കോഴിക്കോട്- 6
കണ്ണൂർ – 2

Related Articles

Back to top button