KeralaLatest

ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ പുതിയ കോഴ്സുകൾ

“Manju”

തിരുവനന്തപുരം :സാസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ വിജയദശമിയോടനുബന്ധിച്ച് ഓക്ടോബർ 5 മുതൽ കലാപരിശീലന വിഭാഗങ്ങളുടെ പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. നൃത്ത വിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, ഓട്ടൻതുള്ളൽ കൂടാതെ ശാസ്ത്രീയസംഗീതം, വയലിൻ, വീണ, കീ-ബോർഡ്, മൃദംഗം, തബല എന്നീ ക്ലാസുകൾ ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 94 96 65 35 73, 0471 2364771.

Related Articles

Back to top button