IndiaInternationalKeralaLatest

ഐ പി എല്‍; തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായി സഞ്ജു സാംസണ്‍

“Manju”

സിന്ധുമോള്‍ ആര്‍

ഐ പി എല്ലില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മാന്‍ ഓഫ് ദ മാച്ചായി സഞ്ജു സാംസണ്‍. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ ജയമാണ് രാജസ്ഥാന്‍ കാഴ്ചവച്ചത്. 42 പന്തില്‍ 85 റണ്‍സാണ് സഞ്ജു നേടിയത്. അതില്‍ നാല് ഫോറും 7 സിക്സും ഉള്‍പ്പെടുന്നു. ഈ ഇന്നിംഗ്സ് തന്നെയാണ് സഞ്ജുവിനെ മാന്‍ ഓഫ് ദ മാച്ചിന് അര്‍ഹനാക്കിയത്.

അതേസമയം ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ന​ന്നാ​യി ക​ളി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും മ​ത്സ​ര​ങ്ങ​ള്‍ വി​ജ​യി​ക്കാ​നാ​കു​ന്നു​ണ്ടെ​ന്നും സ​ഞ്ജു പ​റ​ഞ്ഞു. പ​ത്തു​വ​ര്‍​ഷം കൂ​ടി ക്രി​ക്ക​റ്റ് ക​ള​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ആ ​സ​മ​യ​മ​ത്ര​യും ക്രി​ക്ക​റ്റി​നാ​യി പൂ​ര്‍​ണ​മാ​യി സ​മ​ര്‍​പ്പി​ക്കു​മെ​ന്നും സ​ഞ്ജു പ​റ​ഞ്ഞു.

Related Articles

Back to top button