KeralaLatest

കേരള കർഷക സംഘം കോലിയക്കോട് ലോക്കൽ കമ്മിറ്റി പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

“Manju”

ജ്യോതിനാഥ് കെ പി

കോലിയക്കോട്; ഇന്ത്യയുടെ കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കേരള കർഷക സംഘം പോലീസ് കോഡ് ലോക്കൽകമ്മിറ്റി പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ജി രാജേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. കർഷക സംഘം കോലിയ ക്കോട് എൽ സി സെക്രട്ടറി ശ്രീ ബൈജു രാജ്, ലോക്കൽ കമ്മിറ്റി പ്രസിഡണ്ട് ശ്രീ എം എസ് ശ്രീവത്സൻ എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.

Related Articles

Back to top button