KeralaLatest

ഇന്ത്യൻ കോഫി ഹൗസ്സിൽ ചട്ടം ലംഘിച്ച് ഭക്ഷണ വിതരണം

“Manju”

 

ജുബിൻ ബാബു എം

കോഴിക്കോട് : ജില്ലയിൽ ഇന്ത്യൻ കോഫി ഹൗസിൽ ലോക്ക് ഡൗൺ ചട്ടം ലംഘിച്ച് ഭക്ഷണം വിതരണം നടത്തി. കോഴിക്കോട് കോർപറേഷൻ ഓഫീസ് പരിസരത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽ ആണ് ആ ളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുവാൻ സ്വകര്യം നൽകിയിരിക്കുന്നത്. ഉച്ച ഭക്ഷണം കഴിക്കുവാൻ നിരവധി പേർ ഇവിടെ എത്തിയിരുന്നു.

Related Articles

Back to top button