KeralaLatest

ചെങ്ങന്നൂർ : 75 പേര്‍ നിരീക്ഷണത്തില്‍

“Manju”

രജി പുരോഗതി

ചെങ്ങന്നൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്യസംസ്ഥാനനങ്ങളില്‍ നിന്നും എത്തിയ 34 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതായി നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു. നിലവില്‍ 75 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 54 പേര്‍ വീടുകളിലും 21 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാണ്. പ്രവാസികളായി 30 പേര്‍ നഗരസഭയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ പറഞ്ഞു.

Related Articles

Back to top button