KeralaLatestMalappuram

ആരോഗ്യ വകുപ്പിൽ 2948 താൽക്കാലിക തസ്തികകൾ

“Manju”

പി.വി.എസ്

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് എൻഎച്ച്എം മുഖേന ആരോഗ്യ വകുപ്പിൽ 2948 താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചു . നേരത്തെ സൃഷ്ടിച്ച 3770 തസ്തികയ്ക്കു പുറമെ ഇത് കൂടി ചേർത്താൽ 6700 താൽക്കാലിക തസ്തികയാണ് ആരോഗ്യവകപ്പിൽ സൃഷ്ടിച്ചത്.

ഡോക്ടർമാർ 38, സ്പെഷലിസ്റ്റുകൾ 15 ,ഡെൻറൽ സർജൻ 20 ,സ്റ്റാഫ് നഴ്സ് 72 ,നഴ്സിങ്ങ് അസിസ്റ്റൻറ് 169 ,ജെ എച്ച് ഐ 1259 ,ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് 741 ,ക്ലീനിങ്ങ് സ്റ്റാഫ് 358 തുടങ്ങിയ 21 വിഭാഗങ്ങളിലാണ് തസ്തികകൾ പുതിയതായി സൃഷ്ടിച്ചിട്ടുള്ളത് . ഫസ്റ്റ് ലൈൻ കെയർ സെന്റർ ,കോവിഡ് കെയർ സെൻററുകൾ ,കോവിഡ് ആശുപത്രികളിലാണ് ഇവരെ വിന്യസിക്കുന്നത് .

Related Articles

Back to top button