KeralaLatest

110 – വയസിൽ നിര്യാതയായി

“Manju”

സുരേഷ് കുമാർ

പതിയാരക്കര: രാമത്ത് തറവാട്ടിലെ മുതിർന്ന അംഗം താഴേക്കുറ്റിയിൽ നാരായണിയമ്മ(110)അന്തരിച്ചു.
ഭർത്താവ് പരേതനായ ഗോപാലൻ നായർ.മക്കൾ കല്യാണിയമ്മ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ദേവിയമ്മ.
മരുമക്കൾ: പരേതനായ ചന്തുനായർ ചങ്ങരോത്ത്, അപ്പുണ്ണിനായർ മൂരാട്, ലീലാമ്മ വില്ല്യാപ്പള്ളി. ‌ ശവസംസ്‌കാരം വൈകിട്ടു 7മണിക്ക് പതിയാരക്കര കുറ്റിയിൽ വീട്ടുവളപ്പിൽ.

Related Articles

Back to top button